ദർഭംഗ(ബീഹാർ): വിദ്യാർത്ഥികളെ അശ്ലീല വീഡിയോ കാണാൻ പ്രേരിപ്പിച്ച സംഭവത്തിൽ അധ്യാപകനും പിൻസിപ്പളും അറസ്റ്റിൽ. ബീഹാറിലെ ദർഭംഗയിലാണ് സംഭവം. അധ്യാപകൻ വിദ്യാർത്ഥിനികളെ ലൈംഗികചൂഷണത്തിന് ഇരയാക്കിയതായാണ് വിവരം. പെൺകുട്ടികൾ സംഭവം വീട്ടിൽ പറഞ്ഞതോടെയാണ് വ്യവരം പുറത്തറിഞ്ഞത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥിനികൾ ചൂഷണത്തിന് ഇരയായ വ്യവരം അറിഞ്ഞിട്ടും പ്രിൻസിപ്പൽ അധ്യാപകനെതിരെ നടപടിയെടുക്കാതിരിക്കുകയായിരുന്നു. തുടർന്നാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ALSO READ: വിദ്യാർത്ഥികളെ കൊണ്ട് ബിജെപിക്ക് ‘വോട്ടു ചെയ്യില്ലെന്ന്’ സത്യം ചെയ്യിപ്പിച്ച് അധ്യാപകർ
Post Your Comments