International

അമ്മയ്ക്ക് സ്നേഹം ഇളയ കുഞ്ഞിനോട്; പ്രതികാരമായി ചേച്ചി ചെയ്‌തത്‌ ആരെയും ഞെട്ടിക്കുന്നത്

കുഞ്ഞനുജനോ അനുജത്തിയോ ഉണ്ടാകുമ്പോൾ തനിക്ക് ലഭിക്കുന്ന സ്നേഹം നഷ്ടപ്പെടുമോ എന്ന് ചില കുട്ടികളുടെയെങ്കിലും മനസിലുണ്ടാകാറുണ്ട്. ദേഷ്യവും പകയുമൊക്കെ ഉണ്ടാകാൻ ഈയൊരു ചെറിയ കാര്യം തന്നെ മതിയാകും. അത്തരത്തിലുള്ള വീഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ചേച്ചി കുഞ്ഞനുജനെ താഴ്ചയുള്ള റോഡിലേക്ക് തള്ളിയിടുകയാണ്. ഇതുകാണുന്ന അമ്മ ഓടിയെത്തി കുഞ്ഞിനെ രക്ഷിക്കുന്നതും വീഡിയോയിൽ കാണാം.

വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button