Kerala

അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായത്തിൽ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായത്തിൽ വർധനവ്. 1000 രൂപയിൽ നിന്നും 2000 രൂപ ആയിട്ടാണ് തുക വർധിപ്പിച്ചത്. സ്നേഹസ്പര്‍ശം പദ്ധതി പ്രകാരമുള്ള പദ്ധതിയില്‍ നിലവിലെ ജീവിത സാഹചര്യം പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനം. 2018 ഏപ്രില്‍ മാസം മുതല്‍ ഇത് നിലവിൽ വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

Read Also: ഉരുൾപൊട്ടൽ : മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം

shortlink

Related Articles

Post Your Comments

Related Articles


Back to top button