
ന്യൂഡൽഹി: വിമാനയാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച യാത്രക്കാരന് രക്ഷയായത് ജീവനക്കാരുടെ സമയോചിത ഇടപെടല്‍. ഡൽഹിയിൽ നിന്ന് പൂനെയിലേയ്ക്ക് പറന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരാണ് ഹൃദയാഘാതം സംഭവിച്ചെന്ന് മനസിലാക്കിയയുടൻ ഫ്ളൈറ്റ് ഇൻഡോറിലേക്ക് തിരിച്ചുവിട്ടു. തുടർന്ന് യാത്രക്കാരനെ ഇറക്കി ആശുപതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൂടുതൽ വിവരം ലഭ്യമല്ല.
ALSO READ: വിമാനയാത്രക്കിടെ ഇനി മൊബൈല്‍ ഫോണും, ഇന്റര്‍നെറ്റും ഉപയോഗിക്കാം
Post Your Comments