ന്യൂഡല്‍ഹി: ബി.ജെ.പിയെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറെന്ന് മമതാ ബാനര്‍ജി. രാഹുലുമായി ഒന്നിച്ച് പ്രവർത്തിച്ചിട്ടില്ലെങ്കിലും സോണിയ ഗാന്ധിയുമായി നല്ല ബന്ധമാണ് തനിക്കുള്ളത്. എന്നാൽ ഇക്കാര്യത്തിൽ താൻ ഒറ്റയ്ക്കല്ല തീരുമാനം എടുക്കേണ്ടതെന്നും, എല്ലാ പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്ന് തീരുമാനം എടുക്കണമെന്നും മമത വ്യക്തമാക്കി. കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറെന്ന് പറഞ്ഞ മമതാ ബിജെപിയെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ബിജെപിയുടെ ഭരണത്തെയും മമതാ കുറ്റപ്പെടുത്തി.
ALSO READ: ബി.ജെ.പിയുമായുള്ള സഖ്യം, നിലപാട് വ്യക്തമാക്കി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍
Post Your Comments