
അജ്മീർ: ബസും ട്രക്കുമായി കൂട്ടിയിടിചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു.21 പേർക്ക് പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ അജ്മീർ താബിജി ഗ്രാമത്തിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി വന്ന ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ ജെകെഎൻ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ വിവരം ലഭ്യമല്ല.
ALSO READ: കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
Post Your Comments