കാസര്‍ഗോഡ്: മണല്‍ കടത്തുകാരില്‍ നിന്ന് പണം വാങ്ങിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കാഞ്ഞങ്ങാട് ബീറ്റ് കണ്‍ട്രോള്‍ റൂമിലെ എസ് ഐ എംവി ചന്ദ്രന്‍, പോലീസുകാരായ പി.ആനന്ദ്, പി.മോഹനന്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്.
Read Also: തിയേറ്ററിൽ പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവം ; എസ്ഐക്ക് സസ്‌പെൻഷൻ
കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് മണല്‍ കൊണ്ടു വരുന്ന ലോറിക്കാരില്‍ നിന്ന് പൊലീസുകാരും എക്സൈസുകാരും പണം വാങ്ങുന്നുവെന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് നടപടി. കൂടുതല്‍ അന്വേഷണം നടത്താനും അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments