ലണ്ടൻ: വിംബിള്‍ഡണ്‍ ടെന്നീസില്‍ നിന്ന് രണ്ടാം സീഡും ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേത്രിയുമായ ഡെന്മാര്ക്കിന്റ കാരോളിന് വോസ്നിയാക്കി പുറത്തായി. റഷ്യയുടെ മക്കറോവയാണ് മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിൽ രണ്ടാം സീഡിനെ അട്ടിമറിച്ചത്.
Also Read : പഴകും തോറും വീര്യം കൂടുന്ന ടെന്നീസ് ലഹരി, മുപ്പത്തിയാറാം വയസില്‍ 20-ാംഗ്രാന്‍സ്ലാം നേടി ഫെഡറര്‍
അതേസമയം മുപ്പത്തിരണ്ടാം സീഡ് റാഡ്വാന്‍സ്ക സീഡ് ചെയ്യപ്പെടാത്ത സഫറോവയോട് തോറ്റ് പുറത്തായി. മറ്റുള്ള മത്സരങ്ങളിൽ വില്ല്യംസ് സഹോദരിമാര്‍, പ്ലിസ്കോവ, മാഡിസണ്‍ കീസ് എന്നിവര്‍ വിജയിച്ച അടുത്ത റൗണ്ടിലേക്ക് മുന്നേറി.
Post Your Comments