കോഴിക്കോട്: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ മാതാവ് കല്യാണി (90) അന്തരിച്ചു.വൈകിട്ട് 5.45 ഓടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ 11 മണിക്ക് അദ്ദേഹത്തിൻറെ വസതിയിൽ നടക്കും.
Read Also: പകൽ ചെഗുവേര, രാത്രി ബിൻ ലാദൻ’ സിപിഎമ്മിനെ പരിഹസിച്ച് കെ. സുരേന്ദ്രൻ
Post Your Comments