Latest NewsInternational

റൊണാൾഡോ കാരണം ദമ്പതികൾ വിവാഹമോചനം നേടി

മോസ്ക്കോ: റൊണാള്‍ഡോയാണ് കേമനെന്ന് റേറ്റിംഗ് നല്‍കിയ മെസി ആരാധകനായ ഭർത്താവ ഭാര്യയെ വിവാഹമോചനം ചെയ്തു. റഷ്യയില്‍ ലൂഡ്മില എന്ന യുവതിയുമായി ഭർത്താവ് ഈ വിഷയത്തിൽ പല തവണ തല്ല് കൂടിയെങ്കിലും രക്ഷയുണ്ടായില്ല. ലുഡ്മിലയുടെ നിലപാടില്‍ മാറ്റമുണ്ടായില്ല.

മെസിയെ തള്ളിപ്പറഞ്ഞ ഭാര്യയുമൊത്ത് ഇനി ജീവിക്കാനാകില്ലെന്ന തീരുമാനത്തിലാണ് ഭർത്താവ് ആര്‍സെന്‍ എത്തിച്ചേര്‍ന്നത്. മെസിയെ തള്ളിപ്പറഞ്ഞ ഭാര്യയുമൊത്ത് ഇനി ജീവിക്കാനാകില്ലെന്ന തീരുമാനത്തിലാണ് ആര്‍സെന്‍ എത്തിച്ചേര്‍ന്നത്. ഒടുവില്‍ കോടതി കയറി ലുഡ്മിയയില്‍ നിന്ന് വിവാഹ മോചനം നേടുകയായിരുന്നു.റഷ്യന്‍ മാധ്യമങ്ങളില്‍ സംഭവം വലിയ ചര്‍ച്ചയായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button