ജക്കാർത്ത: ഇന്തോനേഷ്യ ഓപ്പണ്‍ വനിത സിംഗിള്‍സില്‍ ആദ്യ റൗണ്ടിൽ വൈഷ്ണവി റെഡ്ഢി ജക്ക പുറത്ത്. ഇന്ന് നടന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലാണ് ഡെന്മാർക്കിന്റെ ലൈന്‍ ഹോജ്മാര്ക്കിനോട് ഇന്ത്യന്‍ താരം അടിയറവു പറഞ്ഞത്. സ്കോര്‍: 12-21, 10-21.
ഇന്ത്യക്ക് തീർത്തും നിരാശാജനകമായ ദിവസമായിരുന്നു ഇന്ന്. രാവിലെ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ മനു അട്രി-സുമീത് റെഡ്ഢീ സഖ്യം പുറത്തതായിരുന്നു.
Also read : സൂപ്പർ താരത്തെ ടീമിലെത്തിക്കുന്നു എന്ന വാർത്ത നിഷേധിച്ച് റയൽ മാഡ്രിഡ്
Post Your Comments