ഗാന്ധിനഗര്‍•ഗുജറാത്തിലെ ജസ്ദാനില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എയും ഒ.ബി.സി നേതാവുമായ കുന്‍വര്‍ജി ബവാലിയ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. രാജിക്കത്ത് ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയ്ക്ക് കൈമാറി. കോണ്‍ഗ്രസ് വിട്ട ബവാലിയ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു
Post Your Comments