ന്യൂഡല്‍ഹി: നേരിയ ഭൂചലനം. ഡല്‍ഹിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉച്ചയ്ക്ക് 3.30ഓടെ അനുഭവപ്പെട്ടത്. അഞ്ച് സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനത്തില്‍ ആളയപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഹരിയാനയിലെ സോനിപത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നുമാണ് റിപ്പോർട്ട്.
Also read : കാർ കൊക്കയിലേക്ക് മറിഞ്ഞ് : അഞ്ച് മരണം
Post Your Comments