ഒരു കുടുംബത്തിലെ 11 പേര് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഏഴു സ്ത്രീകളെയും നാല് പുരുഷന്മാരെയുമാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡൽഹിയിലെ ബുറാടിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ പോലീസ് കേസന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനു ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ എന്നും പോലീസ് അറിയിച്ചു.
Post Your Comments