കേന്ദ്രസര്‍ക്കാരിലെ ഉന്നതപദവിയിൽ പ്രൊഫഷണലുകള്‍ക്ക് അവസരം. റവന്യൂ, ധനകാര്യം, സാമ്പത്തികകാര്യം, കൃഷി- സഹകരണം, റോഡ് ഗതാഗതം, കപ്പല്‍ഗതാഗതം, പരിസ്ഥി-വനം-കാലാവസ്ഥാമാറ്റം, നവ-പുനരുപയോഗ ഊര്‍ജം, വ്യോമയാനം, വാണിജ്യം എന്നീ വിഭാഗങ്ങളിൽ ഐ.എ.എസ്., ഐ.ആര്.എസ്. തുടങ്ങിയ സര്‍വീസുകളിലുള്ളവരെ മാത്രം നിയമിച്ചിരുന്ന ജോയിന്റ് സെക്രട്ടറി പദവിയിൽ കരാർ അടിസ്ഥാനത്തിലാണ് പ്രൊഫഷണലുകള്‍ക്ക് നിയമനം ലഭിക്കുക.
നിർദിഷ്ട യോഗ്യതയുള്ളവർക്കും സമാനപദവികളില് സ്വകാര്യ കമ്പനികള്‍/കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷനുകളില്‍/അന്താരാഷ്ട്ര അല്ലെങ്കില്‍ ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 15 വര്‍ഷം പ്രവർത്തി പരിചയമുള്ളവർക്കും ഓൺലൈൻ ആയി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക
അവസാന തീയതി : ജൂലായ് 30
Post Your Comments