തിരുവനന്തപുരം: നെല്‍വയല്‍ – നീര്‍ത്തട നിയമ ഭേദഗതിയിൽ ആശങ്ക പ്രകടിപ്പിച്ച് ഭരണപരിഷ്കാര കമ്മിഷന് അദ്ധ്യക്ഷനും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ്.അച്യുതാനന്ദന്. ബില്ലിനെ കുറിച്ച് പലരിലും ആശങ്കയുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ നിയമത്തിന്റെ അന്തസത്ത ചോര്‍ത്തിക്കളയാനുള്ള സാധ്യതകള്‍ ഭേദഗതിയിലുണ്ടെന്നും ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും വി.എസ് അറിയിച്ചു.
Also read : ദിലീപിനെ തിരിച്ചെടുത്ത തീരുമാനം : നിലപാട് വ്യകത്മാക്കി സിപിഎം
Post Your Comments