തിരുവനന്തപുരം: ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം അമ്മയുടെ യോഗത്തിന്റെ അജണ്ടയില്‍ ഇല്ലായിരുന്നുവെന്ന് നടി രേവതി. അജണ്ടയിലുണ്ടായിരുന്നെങ്കില് താന്‍ യോഗത്തില്‍ പങ്കെടുക്കുമായിരുന്നു. അമ്മ തീരുമാനം പുനഃപരിശോധിക്കണമെന്നും രേവതി ആവശ്യപ്പെട്ടു.
read also: സംഘടനയുടെ ഭാഗമാകാനില്ല : ദിലീപ് അമ്മയ്ക്ക് കത്തയച്ചു
ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമണത്തിനിരയായ നടി, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന് എന്നിവര്‍ അമ്മയില്‍ നിന്നും രാജി വെച്ചിരുന്നു. അതേസമയം കേസില്‍ നിന്നും മോചിതനാകാതെ സംഘടനയിലേക്കില്ലെന്ന് ദിലീപും വ്യക്തമാക്കി.
Post Your Comments