
കൊച്ചി : പോലീസിലെ ദാസ്യപ്പണി അതീവ ഗൗരവമുള്ളതാണെന്നും പൊതുസമൂഹത്തിന് ആശങ്കയുണ്ടാക്കുന്നതാണെന്നും ഹൈക്കോടതി. ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകിരച്ചുവെന്ന് സർക്കാർ നാല് ആഴ്ചയ്ക്കുള്ളിൽ വിശദീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
ക്യാന്പ് ഫോളോവേഴ്സ് അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച പരാതിയിൽ ഇടപെടൽ ഉണ്ടായെന്നും സർക്കാർ അറിയിച്ചു. സർക്കാർ നടപടിയിൽ കോടതി തൃപ്തി രേഖപ്പെടുത്തി
Also read : പെണ്‍കുട്ടിയെ ലാത്തി കൊണ്ടടിച്ച രണ്ടു പോലീസുകാര്‍ക്ക് സസ്പെന്ഷന്
Post Your Comments