Kerala

ദാസ്യപ്പണി വിവാദം; സർക്കാർ സ്വീകരിച്ച നടപടി വിശദീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പോലീസിലെ ദാസ്യപ്പണി വിവാദം ആശങ്ക ഉണ്ടാക്കുന്നതാണെന്ന്​ ഹൈക്കോടതി. പ്രശ്‌നത്തിൽ സർക്കാർ സ്വീകരിച്ച നടപടി എന്താണെന്ന്​ നാല്​ ആഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്കാനും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. ക്യാമ്ബ് ഫോളോവേഴ്സ് അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച പരാതിയില്‍ ഇടപെടല്‍ ഉണ്ടായി എന്ന്​ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിൽ സർക്കാർ എടുത്ത നടപടി തൃപ്തികരമാണെന്ന് കോടതി അറിയിച്ചു.

ALSO READ: ദാസ്യപ്പണി വിവാദം; കൂടുതൽ നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button