ദുബായ്: യുഎഇയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ ചെലവ് 50% ത്തിലേറെ വെട്ടിക്കുറച്ചു. കഴിഞ്ഞവർഷം ഹജ്ജ് പാക്കേജിന്റെ നിരക്ക് 40,000 ദിർഹം ആയി ഉയർത്തിയിരുന്നു. കൂടാതെ പ്രത്യേക ആവശ്യങ്ങളുള്ളവർ 90,000 ദിർഹവും അധികം നൽകേണ്ടിയിരുന്നു. ജനറൽ ഇസ്ലാമിക് അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ് മെന്റ് (ഔഖാഫ്) അടുത്തിടെ ഹജ് തീർഥാടർക്കായി ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തിയതിന്റെ ഭാഗമായാണ് ഇപ്പോൾ നിരക്ക് കുറച്ചിരിക്കുന്നത്.
Read Also: സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈ ദിവസം
Post Your Comments