International

പാകിസ്ഥാനിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് രാജിവെച്ചു

ലാഹോര്‍: പാകിസ്ഥാനിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസര്‍ ഖാന്‍ ജന്‍ജുവ രാജിവെച്ചു. ബുധനാഴ്ച അദ്ദേഹം സമർപ്പിച്ച രാജി പ്രധാനമന്ത്രി സ്വീകരിച്ചു. പാകിസ്ഥാൻ ആര്‍മിയില്‍ നിന്നും വിരമിച്ച ലെഫ്റ്റനന്റ് ജനറലായ നസര്‍ ഖാന്‍ 2015 ഒക്ടോബര്‍ മുതല്‍ എന്‍എസ്‌എയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Read Also: കാശ്മീര്‍ ഇന്ത്യയുടേത് മാത്രം; പാകിസ്ഥാന്റെ വാദം ഒരിക്കലും അംഗീകരിക്കില്ലെന്ന് ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button