India

ലോക്‌സഭ തെരഞ്ഞൈടുപ്പിന് മുന്നോടിയായി പുതിയ തന്ത്രങ്ങള്‍ ഒരുക്കാന്‍ അമിത് ഷാ കേരളത്തിലേക്ക്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അടുത്തിരിക്കെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തിലേക്ക്. ജൂലൈ മൂന്നിന് അമിത് ഷാ കേരളത്തില്‍ എത്തും. തെക്കന്‍ കേരളത്തിലെ ആറ് ലോകസഭ മണ്ഡലങ്ങളിലെ നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുമെന്ന് വി മുരളീധരന്‍ എം പി പറഞ്ഞു.

read also: രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പുപറയണം: അമിത് ഷാ

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം ദേശീയ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ പുതിയ തിരഞ്ഞെടുപ്പ് പദ്ധതികള്‍ നടപ്പിലാക്കാന്‍ കൂടിയായിരിക്കും അമിത് ഷായുടെ സന്ദര്‍ശനം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button