
കൊല്ലം: വൃദ്ധയായ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഒളിവില്‍ പോയ മകന് അറസ്റ്റില്‍. കൊല്ലം കുളത്തുപ്പുഴയിലാണ് സംഭവം. മര്‍ദ്ദനമേറ്റ റാഹേലമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാഹേലമ്മയുടെ മകന് ബാബുകുട്ടനെയാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Also Read : അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകന് ; മനുഷ്യമനസിനെ മരവിപ്പിക്കുന്ന രംഗം ; വീഡിയോ വൈറൽ
Post Your Comments