ശ്രീനഗർ: ഏറ്റുമുട്ടൽ ഭീകരരെ സൈന്യം വധിച്ചു. സൗത്ത് കാഷ്മീരിലെ കുൽഗാമിൽ ചാദറിൽ രണ്ടു ഭീകരരെയാണ് സൈന്യംവധിച്ചത്. അമർനാഥ് തീർഥാടനുവുമായി ബന്ധപ്പെട്ട് സൈന്യം ദേശീയപാതയിൽ ക്ലിയറൻസ് നടത്തുന്നതിനിടെ ഭീകരർ അക്രമണം നടത്തുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടി നൽകി. പ്രദേശത്തെ ഇന്റർനെറ്റ് സേവനങ്ങൾ സംഭവത്തെ തുടർന്ന് റദ്ദാക്കി
Also read : ആറ് വർഷത്തോളം യുവതിക്ക് നീണ്ടു നിന്ന പനി: അവസാനം കാരണം അറിഞ്ഞപ്പോൾ ഞെട്ടിയത് ഡോക്ടർമാർ
Post Your Comments