അഞ്ചലില്‍ ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ മര്‍ദ്ദനമേറ്റ യുവാവിന്റൈ അമ്മ കേസ് പിന്‍വലിക്കാനൊരുങ്ങുന്നു. പരാതിയുമായി മുന്നോട്ട് പോകാന്‍ പേടിയുണ്ടെന്നും സമ്മര്‍ദം മൂലമാണ് ഒത്തുതീര്‍പ്പിന് തയ്യാറായതെന്നും മര്‍ദ്ദനമേറ്റ യുവാവിന്റെ അമ്മ ഷീന വ്യക്തമാക്കി.
Also Read : അഞ്ചൽ സംഭവം ; പ്രതികരണവുമായി ഗണേഷ് കുമാര്‍ നിയമസഭയിൽ
മകന്റെ ഭാവിയെ കരുതിയാണ് ഒത്തുതീര്‍പ്പിന് തയ്യാറായതെന്നും ഷീന വ്യക്തമാക്കി. പരാതി പിന്‍വലിക്കാനുള്ള തീരുമാനം എത്രയും പെട്ടെന്ന് പൊലീസിനെയും കോടതിയേയും അറിയിക്കുമെന്നും പറഞ്ഞു.
Post Your Comments