ചെന്നൈ: റെയില്‍വേ സ്റ്റേഷനിലും പരിസരത്തും റെയില്‍ പാളങ്ങള്‍ക്ക് സമീപവും സെല്‍ഫി എടുക്കുന്നത് നിരോധിച്ച് റെയില്‍വേ ബോര്‍ഡ്. നിയമം ലംഘിക്കുന്നവരില്‍ നിന്നും 2000 രൂപ പിഴ ഈടാക്കും. ഉത്തരവ് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
read also: സെല്‍ഫി എടുക്കുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം
റെയില്‍വേ സ്റ്റെഷനുകളിലെയും പാളങ്ങളിലെയും സമീപത്ത് അപകടകരമായ സെല്‍ഫി എടുത്ത് അപകടത്തില്‍പ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് റെയില്‍വേയുടെ നടപടി. സ്റ്റേഷനുകള്‍ വൃത്തികേടാക്കുന്നവരില്‍ നിന്നും 500 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചു.
Post Your Comments