പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വിൽക്കുന്ന സെക്സ് റാക്കെറ്റുകൾ സജീവം. അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ മുതൽ 12വയസുവരെ പ്രായമുള്ള പെൺകുട്ടികളെ വരെ ഓൺലൈൻ സെക്‌സിന് ഇരയാക്കുന്നു. കുട്ടികളുടെ മാതാപിതാക്കൾക്കും സംഭവത്തിൽ പങ്കുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. നെതർലാൻഡിലാണ് സംഭവം. കുട്ടികളെ ഇരയാക്കിക്കൊണ്ട് ഓൺലൈൻ സെക്സ് നടത്തുന്ന റാക്കറ്റുകളെക്കുറിച്ച് വിവരം ലഭിച്ചതോടെ ഫിലിപ്പ്യൻ പോലീസും ഓസ്‌ട്രേലിയൻ പോലീസും സംയുക്തമായി അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.
also read: നടുറോഡിൽ ഓട്ടോഡ്രൈവർ അഭ്യാസം കാട്ടിയത് പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിനു മുന്നില്‍
ഓൺലൈനിലൂടെയാണ് ഇവർ കുഞ്ഞുങ്ങളെ ആവശ്യക്കാർക്ക് കാണിച്ചു കൊടുത്തിരുന്നത്. ഇങ്ങനെ തിരഞ്ഞെടുക്കുന്ന കുട്ടികളെ ഏജന്റുമാർ ആവശ്യക്കാർക്ക് എത്തിച്ചുനല്കും. രക്ഷിതാക്കളുടെ കൂടി അറിവോടെയും സമ്മതത്തോടെയുമാണിത്. ചൈൽഡ് സെക്സ് ടൂറിസം എല്ലായിടത്തും വ്യാപിച്ച് വരികയാണെന്നാണ് വിവരം. ഇതിന് ലോകമെങ്ങും ആവശ്യക്കാരുണ്ടെന്നതും ഒരു പച്ചയായ സത്യമാണ്.
Post Your Comments