ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ത്ഥികളെ ഓഫീസ് മുറിയില്‍ വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് അധ്യാപിക. ക്ലാസ് കഴിയുമ്പോള്‍ ഓഫീസ് മുറിയിലെത്തി തന്നെ കാണെണമെന്ന് അധ്യാപിക ആവശ്യപ്പെടുകയായിരുന്നു, തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ എത്തുമ്പോള്‍ അവരെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമാണ് അധ്യാപികയുടെ ശീലം.
read also: 14 കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം: 51 കാരിയായ അധ്യാപിക പിടിയില്‍
36കാരിയായ അധ്യാപിക എയ്ച്ചറാണ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയം മൂന്ന് വിദ്യാര്‍ത്ഥികളുമായാണ് ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞ് തരാം എന്നും തന്നെ ഓഫീസില്‍ എത്തി കാണെണമെന്നുമാണ് ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കുന്നത്.
മികിന്‍ലി ഹൈസ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥികളില്‍ ഒരാളുമായി ഓഫീസ് മുറിയ്ക്കുള്ളില്‍ വെച്ചാണ് അധ്യാപിക സെക്‌സില്‍ ഏര്‍പ്പെട്ടത്. ഒരു കുട്ടിയുമായി ഒരു ദിവസം രണ്ട് പ്രാവശ്യം അധ്യാപിക സെക്‌സില്‍ ഏര്‍പ്പെട്ടു. അധ്യാപികയുടെ കാറിന്റെ പിന്‍സീറ്റില്‍ വെച്ചും വീടിന്റെ ബേസ്‌മെന്റില്‍ വെച്ചുമായിരുന്നു ഇത്.
മൂന്നാമത് മറ്റൊരു വിദ്യാര്‍ത്ഥിയുമായി പാര്‍ക്കില്‍ എത്തി കാറില്‍ വെച്ചാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ഇവരില്‍ ഒരു വിദ്യാര്‍ത്ഥി മാതാപിതാക്കളോട് കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്താകുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ അധ്യാപികയ്‌ക്കെതിരെ പരാതി നല്‍കുകയായിരുന്നു.
അറസ്റ്റിലായ എയ്ച്ചര്‍ കുറ്റം സമ്മതിക്കുകയും മറ്റ് കുട്ടികളുമായും സെക്‌സില്‍ ഏര്‍പ്പെട്ട വിവരം തുറന്ന് പറയുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ അധ്യാപികയ്ക്ക് ഒരു മാസത്തെ തടവ് ശിക്ഷയും വന്‍ പിഴയും വിധിച്ചു.
Post Your Comments