മലപ്പുറം : നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ കോഴിക്കോട് കക്കാടംപൊയിലില്‍ പ്രവര്‍ത്തിക്കുന്ന വിവാദം വാട്ടര്‍ തീം പാര്‍ക്കിലെ തടയണ പൊളിക്കുമെന്ന് മലപ്പുറം കളക്ടർ. സ്റ്റേ നീക്കം ചെയ്യാൻ എജിയോട് നിയമോപദേശം തേടി.
കഴിഞ്ഞ ദിവസം വാട്ടര്‍ തീം പാര്ക്കിന് സ്റ്റോപ്പ് മെമ്മോ ലഭിച്ചിരുന്നു . സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. പാര്‍ക്കിനുള്ളില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് സ്റ്റോപ്പ് മെമ്മോ ലഭിച്ചത് .
Post Your Comments