Article

ഇല്യാന ഡിക്രൂസിന്റെ സൗന്ദര്യ രഹസ്യം നിത്യേനയുള്ള യോഗ !

എന്ത് കാര്യവും ബോൾഡായി ചെയ്യാനും പറയാനും താൽപര്യമുള്ള നടിയാണ് ഇല്യാന ഡിക്രൂസ്. മെലിഞ്ഞു ഭംഗിയുള്ള ശരീരമാണ് താരത്തിന്റെ ഭംഗി. നീണ്ട ഇടവേളകൾക്ക് ശേഷമാണ് താരം സിനിമകൾ ഏറ്റെടുക്കാറുള്ളത്. കാത്തിരുന്ന് ചെയ്യുന്ന ആ ചിത്രത്തിനു വേണ്ടി എത്ര കഷ്ടപ്പെടാനും താരം തയ്യാറാണ് .

പ്രേക്ഷകരുടെ പ്രിയങ്കരിയായ ഇല്യാനയുടെ വടിവൊത്ത ശരീര സൗന്ദര്യത്തെക്കുറിച്ച് അറിയാൻ പലർക്കും താൽപ്പര്യം ഏറെയാണ്. എല്ലാവിധ ആഹാരങ്ങളും കഴിക്കും  അതിനൊപ്പം യോഗയും ചെയ്യും വർഷങ്ങളായി തുടരുന്ന ഈ രീതിയാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് താരം പറഞ്ഞു. ഇല്യാനയുടെ യോഗാ ചിത്രങ്ങൾ കാണാം.

Image result for ileana d'cruz yoga

Image result for ileana d'cruz yoga

Image result for ileana d'cruz yoga

Image result for ileana d'cruz yoga

Image result for ileana d'cruz yoga

shortlink

Related Articles

Post Your Comments

Related Articles


Back to top button