ഏതന്‍സ്: തീവ്രവാദം എല്ലാ അര്‍ത്ഥത്തിലും എതിര്‍ക്കപ്പെടേണ്ടതാണെന്നും നല്ല ഭീകരരെന്നോ ചീത്ത ഭീകരരെന്നോയുള്ള വേര്‍തിരിവ് വേണ്ടെന്നും വ്യക്തമാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിഘടനവാദവും തീവ്രവാദവും ആഗോള തലത്തില്‍ ആശങ്കയുണര്‍ത്തുന്നതാണെന്നും അത് ഇല്ലാതാക്കാന്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് ലോകരാജ്യങ്ങള്‍ക്കിടയില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: തീവ്രവാദം ഉപേക്ഷിക്കാതെ പാകിസ്ഥാനുമായി ചർച്ച നടത്തുന്നതിൽ കാര്യമില്ലെന്ന് സുഷമ സ്വരാജ്
ലോകമസാധാനം ഉറപ്പുവരുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. യൂറോപ്യന്‍ യൂണിയന് ഗുണകരമാകുന്ന തരത്തില്‍ പരിചയ സമ്പത്ത് വിനിയോഗിക്കാൻ ഇന്ത്യയ്ക്ക് സന്തോഷമേയുള്ളുവെന്നും രാഷ്‌ട്രപതി പറയുകയുണ്ടായി. കാലാവസ്ഥാ വ്യതിനായത്തിനെതിരായി ഒരുമിച്ച് പോരാടുമ്പോള്‍ നമ്മള്‍ ലോകസമാധാനത്തിന്റെ കൂടി ഭാഗമാകുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments