വാഷിംഗ്ടണ്‍: സെക്സില്‍ ഏര്‍പ്പെടുന്ന കൗമാരക്കാരുടെയും മയക്ക് മരുന്ന് ഉപയോഗിക്കുന്ന കൗമാരക്കാരുടെയും എണ്ണത്തില്‍ ഞെട്ടിക്കുന്ന മാറ്റമെന്ന് പഠനം. അമേരിക്കയിലെ യുവാക്കള്‍ക്കിടയിലാണ് പഠനം സംഘടിപ്പിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൗമാരക്കാര്‍ക്കിടയിലെ ലൈംഗിക ബന്ധവും ലഹരി ഉപയോഗവും ഗണ്യമായി കുറഞ്ഞെന്നാണ് പഠനം.
read also: മാതാപിതാക്കളുടെ ദുശീലങ്ങള്‍ മക്കളെ സ്വാധീനിക്കും; പുതിയ പഠനം പറയുന്നത് ഇങ്ങനെ
2007മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളിലെ യൂത്ത് റിസ്ക് ബിഹേവ്യര്‍ സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരോ വര്‍ഷം കഴിയുന്തോറും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന കൗമാരക്കാരുടെ എണ്ണം അമ്പരപ്പിക്കുന്ന വിധത്തില്‍ കുറയുന്നുണ്ട്.
2007ലെ കൗമാരക്കാരെ കഴിഞ്ഞും 2017ല്‍ എത്തിയപ്പോള്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം നേര് പകുപതിയായതായി സര്‍വേ പറയുന്നു.
Post Your Comments