ഫുജൈറ•യു.എ.ഇയിലെ ഫുജൈറയില്‍ വഴിയോര വിളക്കുകാലിലിടിച്ച് കാറിന് തീപ്പിടിച്ചു. ഡ്രൈവറിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം. ശനിയാഴ്ച രാത്രി 10:30 ഓടെയാണ് സംഭവം. ഉടന്‍ സ്ഥലത്തെത്തിയ ഫുജൈറ സിവില്‍ ഡിഫന്‍സ് തീ നിയന്ത്രണവിധേയമാക്കുകയും വാഹനം ഓടിച്ചിരുന്നയാളെ രക്ഷപ്പെടുത്തുകയും ചെയ്തു. ആര്‍ക്കും പരിക്കില്ല.
വീഡിയോ കാണാം
Post Your Comments