
റജൗറി: ദുബായിയില്‍ നിന്നും ഈദ് ആഘോഷിക്കാന്‍ നാട്ടിലെത്തിയ മധ്യവയസ്കന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജമ്മുകാശ്മീരിലെ മഞ്ചോട്ട മേഖലയിലെ ധേഗ്റോട്ട് ഗ്രാമത്തിലെ മുഹമ്മദ് സാദിഖ് എന്ന് അമ്പത് വയസുകാരനാണ് മരിച്ചത്. ഈദ് ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പമാണ് സാദിഖ് നാട്ടിലെത്തിയത്.
Also Read : കൊട്ടിയത്ത് യുവതി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ സൂത്രധാരനെ തിരിച്ചറിഞ്ഞു
ഈദ് പ്രാര്‍ഥനക്ക് വേണ്ടി ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ ബന്ധുക്കളുടെ വീട്ടിലെത്തിയ ഇദ്ദേഹത്തെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments