MenLife StyleHealth & Fitness

അവിഹിത ബന്ധങ്ങള്‍ക്ക് ആദ്യം മുന്‍കൈ എടുക്കുന്നത് ഈ പ്രായത്തിലുള്ള സ്ത്രീകള്‍

അവിഹിത ബന്ധങ്ങള്‍ക്ക് ആദ്യം മുന്‍കൈ എടുക്കുന്നത് സ്ത്രീയാണെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. അവിഹിത ബന്ധങ്ങള്‍ക്ക് പുരുഷന്മാരെക്കാള്‍ മുഖ്യപങ്ക് വഹിക്കുന്നത് സ്ത്രീകള്‍ ആണ്. പുതിയ പഠനമനുസരിച്ച് വിവാഹേതര പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുന്‍കയ്യെടുക്കുന്നത് പുരുഷന്മാരിലും അധികം സ്ത്രീകള്‍ തന്നെയാണ്. മൂന്നിലൊന്ന് വിവാഹേതരബന്ധങ്ങളിലും മുന്‍കയ്യെടുക്കുന്നത് സ്ത്രീകളാണ്. പുതിയ ബന്ധങ്ങള്‍ അന്വേഷിക്കുന്നവരില്‍ ഭൂരിപക്ഷവും 34നും 49നും ഇടയില്‍ പ്രായമുള്ളവരായിരിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

Also Read : ഭർത്താവ് മരിച്ചു പത്തു വർഷം കഴിഞ്ഞ് അവിഹിത ഗർഭം: പ്രസവ വിവരം പുറത്തറിഞ്ഞത് നിലക്കാത്ത രക്തസ്രാവം മൂലം : കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന 88 ശതമാനം ആളുകളും ഇത്തരം ബന്ധങ്ങള്‍ മറ്റുള്ളവരുടെ മുന്‍പില്‍ പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്തവര്‍ ആണ്. ബാക്കിയുള്ളവരില്‍ 8 ശതമാനം ആളുകള്‍ അടുത്ത സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ഇത്തരം ബന്ധങ്ങളെക്കുറിച്ചു പങ്കുവയ്ക്കാറുണ്ട്. ബാക്കി വരുന്ന നാല് ശതമാനം ആളുകള്‍ മാത്രമാണ് ഇത്തരം ബന്ധം വീട്ടുകരില്‍ നിന്നും മറച്ച് വയ്ക്കാത്തവരായി ഉള്ളത്.

മാത്രമല്ല ലൈംഗിക ബന്ധങ്ങളിലെ ശാരീരികതൃപ്തികുറവ് ആണ് ഇത്തരം ബന്ധങ്ങള്‍ തേടിപ്പോകാന്‍ കാരണം. ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായുള്ള അടുപ്പം മറ്റ് ബന്ധങ്ങളിലേക്ക് തങ്ങളെ ഇത്തരമൊരു പ്രവണതയിലേക്ക് പ്രേരിപ്പിക്കുന്നതിന് കാരണം ആകുന്നു എന്ന് സ്ത്രീകള്‍ തുറന്നുപറയുന്നു. ഇത്തരം ബന്ധങ്ങളിലൂടെ ശാരീരികം എന്ന വാക്കിനുമപ്പുറം മാനസികമായ ബന്ധങ്ങള്‍ക്കാണ് സ്ത്രീകള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button