കോട്ടയം•കോട്ടയം താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ഗവ.എല്‍.പി.എസ് കണിയാംകുന്ന് മണര്‍കാട്, ഗവ.എല്‍.പി.എസ് അയര്‍ കുന്നം,ഗവ.യു.പി.എസ് തിരുവാര്‍പ്പ്, അമൃത എച്ച്.എസ് മൂലേടം, ചങ്ങനാശ്ശേരി താലൂക്കിലെഎന്‍.എസ്.എസ്.യു.പി.എസ് പുഴവാത്,ഗവ.എല്‍.പി.എസ് പെരുന്ന,ഗവ.യു.പി.എസ് പെരുന്ന പടിഞ്ഞാറ് വൈക്കം താലൂക്കിലെഎസ്.എന്‍.എല്‍ .പി.എസ് വൈക്ക പ്രയാര്‍ എന്നീ സ്കൂളുകള്‍ക്കാണ് ജില്ല കലക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്.
Post Your Comments