പത്തനംതിട്ട: കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. പത്തനംതിട്ടയില്‍ ഏനാത്ത് ജംങ്ഷനില്‍ ടിപ്പര്‍ ലോറിയും കെഎസ്‌ആര്‍ടിസി ബസും തമ്മിൽ കൂട്ടിയിടിച്ച് പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Also read : വാഹനാപകടത്തിൽ : മൂന്ന് പേർക്ക് പരിക്കേറ്റു
Post Your Comments