ന്യൂഡൽഹി :”ഡൽഹി സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന്” മുഖ്യമന്ത്രിമാർ. കെജ്രിവാളിന്റെ സമരത്തിന് പിന്തുണയുമായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മമതാ ബാനർജി,ചന്ദ്രബാബു നായിഡു, എച്ച് ഡി കുമാരസ്വാമി എന്നിവർ നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
We came here to show our support to Delhi CM. We demand that the Prime Minister interferes in this issue & takes necessary steps to solve this problem: Karnataka CM HD Kumaraswamy in Delhi pic.twitter.com/6CYoVTUWox
— ANI (@ANI) June 16, 2018
“പ്രശ്നത്തിൽ പ്രധാനമന്ത്രി ഉടൻ ഇടപെടണമെന്ന്” കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞപ്പോൾ , “സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന്” ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.
We are requesting the Lieutenant Governor & govt of India to talk it out: Andhra Pradesh CM N Chandrababu Naidu in Delhi pic.twitter.com/arZald7WiJ
— ANI (@ANI) June 16, 2018
”ഡൽഹി സർക്കാരിനെ തകർക്കാൻ ശ്രമമെന്നു” മുഖ്യമന്തി പിണറായി വിജയൻ. ”ഫെഡറൽ സംവിധാനത്തിനു ഭീഷണിയെന്നും” അദ്ദേഹം പറഞ്ഞു. ”ഭരണഘടനാ പ്രതിസന്ധിയെന്ന്” ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
Because of the attitude of Central govt this happened. Centre is restricting the federal system which is a threat to the nation. Everyone is with him (Delhi CM). All the democratic people are with Delhi CM: Kerala CM Pinarayi Vijayan in Delhi pic.twitter.com/ihizBaO50B
— ANI (@ANI) June 16, 2018
This is a constitutional crisis. But there should never be such crisis due to which a govt and the common people have to suffer: West Bengal CM Mamata Banerjee in Delhi pic.twitter.com/HG5wGrf2fH
— ANI (@ANI) June 16, 2018
Also read : പിണക്കം മറന്ന് പിണറായി മമതയുമായി കൂടിക്കാഴ്ച നടത്തി
Post Your Comments