വളർത്തി വലുതാക്കിയ മാതാപിതാക്കളെ ഉപദ്രവിക്കുന്ന സംഭവങ്ങൾ ദിനവും വർധിച്ചുവരികയാണ്. അടുത്തിടെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിച്ചിരുന്നു.മകൻ പ്രായമായ അമ്മയെ ക്രൂരമായി മർദ്ദിക്കുന്ന രംഗങ്ങളായിരുന്നു ആ വീഡിയോയിൽ.
എഴുന്നേറ്റു നിൽക്കാൻ കഴിയാത്ത അമ്മയെ നടുറോഡിലിട്ട് മർദ്ദിക്കുന്നത് ആരോ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെവിടെയോ ആണ് സംഭവം നടന്നിരിക്കുന്നത്.
അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകനെ ഇതില്‍ നിന്നും പിന്തിരിപ്പാന്‍ മറ്റൊരു സ്ത്രീ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പതിനായിരത്തില്‍ അധികം ആളുകളാണ് ഇതിനകം വീഡിയോ പങ്കുവച്ചത്.
Post Your Comments