മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഏറെ ഗുണമുള്ള ഒന്നാണ് യോഗ. പല തരത്തില്‍ യോഗ ആഭ്യസിക്കാമെങ്കിലും അതിൽ പ്രധാനപ്പെട്ട ഒന്നാണ് പവർ യോഗ. ശരീരത്തിലെ കോശങ്ങളിലേക്ക് കൂടുതല്‍ ഓക്സിജന്‍ ലഭിക്കുവാനും, എല്ലാ ഭാഗങ്ങളിലേക്കുമുള്ള രക്തയോട്ടം സുഗമമാകുവാനും പവര്‍ യോഗ സഹായിക്കും. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും പവർ യോഗയ്ക് കഴിയും. പവര്‍ യോഗ സ്ഥിരമായി ചെയ്യുന്നവരില്‍ ശാരീരീകവും മാനസികവുമായ പിരിമുറുക്കം കുറവായിരിക്കും. പവർ യോഗ ചെയ്യാനാഗ്രഹിക്കുന്ന തുടക്കക്കാർക്കായി ചില യോഗാഭ്യാസങ്ങൾ നോക്കാം.
Read Also: മെയ് വഴക്കത്തിന് ചക്രാസനം; നടിയുടെ യോഗാ ചിത്രങ്ങൾ
Post Your Comments