
ഡമാസ്കസ്: യുഎസ് വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ 12 പേര്‍ക്ക് ദാരുണാന്ത്യം. വടക്കുകിഴക്കന്‍ സിറിയയില്‍ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തിലാണ് ഒരു കുടുംബത്തിലെ 12 പേര് കൊല്ലപ്പെട്ടത്. അല്‍ ഹസാക്കയിലെ തല്‍ ഷയെറിലായിരുന്നു ആക്രമണം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Also Read :ഉംറയാത്രക്കിടെ ദമ്മാമിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് സഹോദരികൾക്ക് ദാരുണാന്ത്യം
പ്രവിശ്യയുടെ തെക്ക്-കിഴക്കന്‍ ഭാഗമായ തല്‍ ഷയെറില് താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് നേരെ ആക്രമണം നടന്നിട്ടുണ്ടെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. അപകടത്തില്‍ മരിച്ചവരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ട്.
ഹഖക പ്രവിശ്യയിലെ ഖുവിബ്ബ്ര ഗ്രാമത്തില്‍ ഒരു യുഎസ് നേതൃത്വത്തിലുള്ള ഒരു എയര്‍ക്രാഫ്റ്റ് തകര്‍ന്ന് 18 ഇറാഖി അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിരുന്നു.
Tags
syria usa air strikes civiliansRelated Articles

നാസയിലെ ഉയർന്ന ഉദ്യോഗസ്ഥയും ഇന്ത്യൻ വംശജയുമായ നീല രാജേന്ദ്രയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് ട്രംപ് ഭരണകൂടം
Apr 15, 2025, 11:23 am IST

ഇസ്രായേലിന് കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ അമേരിക്ക നൽകും: നെതന്യാഹു ഇന്ന് അമേരിക്കയിൽ
Apr 7, 2025, 10:09 am IST
Post Your Comments