![](/wp-content/uploads/2018/06/robot.png)
കിടപ്പറയില്‍ പരാജിതരാകുന്നവര്‍ക്കായൊരു സന്തോഷ വാര്‍ത്ത. നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ പുരുഷ റോബോട്ടുകള്‍ രംഗത്തെത്തി.
സ്ത്രീകളുടെ ഇഷ്ടത്തിന് മാത്രം പ്രവര്‍ത്തിക്കുന്ന ഇത്തരം റോബോര്‍ട്ടുകള്‍ക്ക് സ്ത്രീകളെ പൂര്‍ണമായും തൃപ്തരാക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
കാലിഫോര്‍ണിയയിലെ റിയല്‍ ബോട്ടിക്സ് എന്ന കമ്പനിയാണ് സിക്സ് പായ്ക്കുള്ള നല്ല മിടുക്കന്‍ പുരുഷ സെക്സ് റോബോട്ടുകളെ വിപണിയിലെത്തിക്കുന്നത്.
10000 യൂറോയാണ് വില. ഇത് ഏകദേശം എട്ടു ലക്ഷം ഇന്ത്യന്‍ രൂപ വില വരും. ഇവയ്ക്ക് സ്വന്തമായി ആഗ്രഹങ്ങളില്ലെന്നു മാത്രമല്ല കംപ്യൂട്ടര്‍ പ്രോഗ്രാമാണ് ഇവയെ നിയന്ത്രിക്കുന്നത്.
അതിനാല്‍ തന്നെ നിയമം സംബന്ധിച്ച നൂലാമാലകള്‍ ഉണ്ടായാല്‍ പ്രോഗ്രാമര്‍ കുടുങ്ങുമെന്ന് ഉറപ്പ്. ഇത്തരം റോബോട്ടുകളെ തേടി നടക്കുന്നവര്‍ ഏറെയുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
വരും വര്‍ഷങ്ങളില്‍ ഇത്തരം റോബോട്ടുകള്‍ വിപണിയില്‍ വന്‍ നേട്ടം കൊയ്യുമെന്നും റോബോട്ടിക്സ് വിദഗ്ധര്‍ പറയുന്നു.
Post Your Comments