തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെക്കാനിടയായ കാരണം വെളിപ്പെടുത്തി വി. എം സുധീരൻ. ഗ്രൂപ്പ് സമ്മർദ്ദം സഹിക്കവയ്യാതെയാണ് രാജിവെക്കേണ്ടി വന്നത്. ഗ്രൂപ്പ് മാനേജര്‍മാർ വളഞ്ഞിട്ടു ആക്രമിച്ചു. പ്രവർത്തിക്കാൻ കഴിയാതെ വന്നപ്പോൾ രാജി വെക്കേണ്ടി വന്നു. താൻ ഗ്രൂപ്പ് വൈരത്തിന്റെ ഇരയാണെന്നും ഗ്രൂപ്പ് കാരണം സംഘടനസംവിധാനം മുന്നോട്ട് കൊണ്ട് പോകാനാവില്ല എന്നും അദ്ദേഹം പറയുന്നു.
Post Your Comments