International

കമ്മ്യൂണിസ്റ്റ് നേതാവ് വെടിയേറ്റ് മരിച്ചു

ധാക്ക: കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായ ഷാജഹാന്‍ ബച്ചുവിനെ ബംഗ്ലാദേശില്‍ വെടിവച്ചു കൊന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ സംഘം അരകിലോമീറ്റര്‍ അകലെ നിന്ന് അദ്ദേഹത്തെ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ ഉടന്‍ സമീപത്തുണ്ടായവര്‍ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

communist leader murdered

also read:പ്രമുഖ ഫുട്‌ബോള്‍ താരം വെടിയേറ്റ് മരിച്ചു

വികാശ പ്രകാശന്‍ എന്ന പ്രസിദ്ധീകരണത്തിലാണ് അദ്ദേഹം നിലവില്‍ പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ മുസ്ളീം തീവ്രവാദികള്‍ ഇതിനു മുന്‍പ് തന്നെ ലക്ഷ്യം വച്ചിരുന്നതായി പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button