
സ്ത്രീകളുടെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ ആകെ മാറിയിരിക്കുകയാണ്. സൗന്ദര്യം മാത്രമല്ല ആണുങ്ങളെ നോക്കി കാണുന്ന അഭിരുചിയിലും മാറ്റം വന്നിട്ടുണ്ട്. യുവതികള്‍ക്ക് ഇഷ്ടപ്പെടണമെങ്കില്‍ പുരുഷന്മാര്‍ക്ക് ഇപ്പോള്‍ സൗന്ദര്യം മാത്രം പോര പണവും വേണം. അതേസമയം വിവാഹം കഴിച്ച് ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ജീവിക്കാനൊന്നും യുവതികള്‍ തയ്യാറല്ല. ഒരു രാത്രി അതാണ് അവരുടെ രീതി എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
read also: മധ്യവയസ്‌ക്കരായ സ്ത്രീകള്‍ കാമം തീര്‍ക്കുന്നത് കുട്ടികളെ വെച്ച്, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
പണവും സൗന്ദര്യവുമുള്ള പുരുഷന്മാരെ മതി യുവതികള്‍ക്ക് എന്നാണ് പുതിയ പഠനം പറയുന്നത്. കുറച്ച് സമയത്തേക്കുള്ള റിലേഷന്‍ഷിപ്പിനാണ് ഇത്തരം പുരുഷന്മാരെ തേടി യുവതികള്‍ പോകുന്നത്. ഇത്തരക്കാര്‍ക്ക് ജീവിതകാലം മുഴുവന്‍ പങ്കാളിയായി തുടരാന്‍ സാധിക്കില്ല.
അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയാണ് പഠനം സംഘടിപ്പിച്ചത്. പുരുഷന്മരും ഇതേ രീതിയാണ് ആഗ്രഹിക്കുിന്നതെന്നും പഠനത്തില്‍ വ്യക്തമായി. സ്ത്രീകളെക്കാള്‍ കൂടുതലായി പുരുഷന്മാരാണ് തങ്ങളുടെ പണവും സമ്പത്തുമൊക്കെ പരസ്യപ്പെടുത്തുന്നതെന്ന് പഠനം പറയുന്നു.
അതേസമയം ചിലര്‍ക്ക് ഇത് വെറുമൊരു ശാരീരിക ബന്ധം മാത്രമാണെന്നും മറ്റ് ചിലര്‍ക്ക് ഇത് സീരിയസായി പോയേക്കാമെന്നും പഠനത്തിലുണ്ട്. എന്നാല്‍ സീരിയസ് ആകുന്ന ബന്ധങ്ങളാണെങ്കിലും അധിക നാളുകള്‍ അത് നീണ്ട് നില്‍ക്കില്ലെന്നും പഠനത്തില്‍ വ്യക്തമാകുന്നു.
Post Your Comments