തൊടുപുഴ: ഇടുക്കിയില്‍ ജീപ്പിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. വെള്ളത്തൂവല്‍ വിമലാ സിറ്റിയില്‍ ഇന്നു വൈകിട്ട് അഞ്ചരയോടെയാണ് സംഭവം ഉണ്ടായത്. ആത്മഹത്യയാണോ അപകടമാണോ എന്ന് വ്യക്തമല്ല. മരിച്ചയാളുടെ പേരും മറ്റ് വിവരങ്ങളും വ്യക്തമായിട്ടില്ല.

Post Your Comments