മലപ്പുറം: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് അഭിപ്രായവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. കണ്‍വീനര്‍ സ്ഥാനം ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്റല്ല.
കണ്‍വീനര്‍ ആരാകണമെന്ന കാര്യത്തില്‍ ഇപ്പോള്‍ യുഡിഎഫില്‍ ചര്‍ച്ചകളോ മറ്റൊ നടന്നിട്ടുമില്ല. ചര്‍ച്ച നടക്കുമ്പോള്‍ ലീഗിന്റെ അഭിപ്രായം അറിയിക്കും. യുഡിഎഫാണ് സാധാരണ രീതിയില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും ബഷീര്‍ പറഞ്ഞു.
Post Your Comments