ആന്ധ്രാപ്രദേശ്: രാമഭദ്രപുരത്ത് ഓയിൽ ടാങ്കർ ട്രാൻസ്ഫോർമറിൽ ഇടിച്ച് വൻ അഗ്നിബാധ. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. അപകടത്തിൽ ടാങ്കർ ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഓയിലുമായി വന്ന ടാങ്കർ ലോറി ജവാസമേഖലയിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് അഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. സംഭവത്തിൽ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
also read: ടാങ്കർ ലോറി മറിഞ്ഞ് രാസവസ്തു ചോർന്നു: പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം
Post Your Comments