India

നടുറോഡില്‍ കിടന്ന് യുവതികള്‍ പൊരിഞ്ഞ അടി, പിന്നീട് നടന്നത്

രണ്ട് യുവതികള്‍ നടുറോഡില്‍ കിടന്ന് പൊരിഞ്ഞ അടി. ഇരുവര്‍ക്കം സാരമായ പരുക്ക് ഉണ്ടായിട്ടുണ്ട്. സൈഡ് കൊടുക്കുന്നതിനെ കുറിച്ചുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ഇന്നലെ ജയ്പൂരിലാണ് സംഭവം. സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടയ്ക്ക് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത് പിന്നീട് ഇത് കൈയ്യാങ്കളിയില്‍ എത്തുകയായിരുന്നു. യുവതികളുടെ അടിപിടിയെ തുടര്‍ന്ന് മണിക്കൂറുകളാണ് ഗതാഗതം തടസ്സപ്പെട്ടത്.

read also: ഗള്‍ഫ് കാരനായ ഭര്‍ത്താവ് നാട്ടില്‍ വരുന്നതറിഞ്ഞ് യുവതി കാമുകനൊപ്പം മുങ്ങി: ശബ്ദസന്ദേശം പുറത്ത്

റോഡിന് നടുക്ക്‌ കിടന്ന് ഇരുവരും അപകടകരമായ രീതിയില്‍ അടികൂടുന്നുണ്ട്. ഇതിനിടെ ചിലര്‍ പിടിച്ചുമാറ്റുവാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ അടി തുടുകയായിരുന്നു. ഇതിനിടെ ചിലര്‍ അടിപിടി ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

പിങ്ക് നിറത്തിലുള്ള വസ്ത്രം അണിഞ്ഞ യുവതി മറ്റെ യുവതിയുടെ നാഭിക്ക് ചവിട്ടുന്നതും വീഡിയോ ദൃശ്യത്തില്‍ നിന്നും വ്യക്തമാണ്. ഇതിനിടെ യുവതിയുടെ സുഹൃത്ത് അടിപിടിയില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇരുവരും വഴിയില്‍ കിടന്ന് വീണ്ടും അടികൂടുകയാണ് ചെയ്തത്. ഇവരുടെ വഴക്ക് കാരണം മണിക്കൂറുകളാണ് ഗതാഗതം തടസ്സപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button