International

പൊതുവിടത്തില്‍ വിശ്രമിക്കാനുള്ള ഇരിപ്പിടത്തില്‍ പരസ്യമായി 45 മിനിട്ട് ദമ്പതികളുടെ സെക്‌സ്, ഒടുവില്‍ പണികിട്ടിയതിങ്ങനെ

പൊതുവിടത്തില്‍ വിശ്രമിക്കാനുള്ള ഇരിപ്പിടത്തില്‍ പരസ്യമായി ദമ്പതികള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഹോളി ട്രിനിറ്റി പാരിഷ് ചര്‍ച്ചിന് സമീപമാണ് സംഭവം. സംഭവം ഒരാള്‍ ക്യാമറയില്‍ പകര്‍ത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

read also: നിറയെ സെക്‌സ് പാവകള്‍, മരത്തിനോട് വരെ ലൈംഗിക വൈകൃതം, ചൈല്‍ഡ് സെക്‌സ് ക്യാംപ് കണ്ടവര്‍ ഞെട്ടി

താന്‍ കണ്ടെന്ന് മനസിലാകുമ്പോഴെങ്കിലും ഇവര്‍ പൊതുവിടത്തില്‍ സെക്‌സ് ചെയ്യുന്നതില്‍ നിന്നും പിന്‍മാറും എന്നാണ് കരുതിയതെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ സ്‌കോട്ട് എല്‍വൂഡ് പറഞ്ഞു. എന്നാല്‍ യാതൊരു കൂസലുമില്ലാതെ ഇവര്‍ ലൈംഗിക ബന്ധം തുടര്‍ന്നുവെന്നും അദ്ദേഹം പറയുന്നു.

സംഭവം ഫോണില്‍ പകര്‍ത്തിയ ശേഷം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ചര്‍ച്ച ഗ്രൗണ്ടില്‍ നിരവധി കുട്ടികള്‍ കളിച്ചുകൊണ്ട് നിക്കുന്നതിനിടെയായിരുന്നു ദമ്പതികളുടെ പ്രവൃത്തി. പരിസരബോധമില്ലാത്ത ദമ്പതികളുടെ പ്രവൃത്തിയില്‍ തനിക്ക് കലശലായ ദേഷ്യം വന്നുവെന്നും, അതിനാലാണ് വീഡിയോ പകര്‍ത്തി പോലീസില്‍ ഏല്‍പ്പിച്ചതെന്നും സ്‌കോട്ട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button